കോമൻ ഒരു പശുവിനെ വാങ്ങാൻ ഊമയായ രാമൻ്റെ കൂടെ പോയി – with Answer

raman koman malayalam question

കോമൻ ഒരു പശുവിനെ വാങ്ങാൻ ഊമയായ രാമൻ്റെ കൂടെ പോയി. അപ്പോൾ രാമൻ നിലത്ത്‌ ഇങ്ങനെ എഴുതി

, E π . ,

ഇത് കണ്ട കോമൻ പശുവിനെ വാങ്ങിക്കാതെ വന്നു.
രാമൻ എന്താണ് മലയാളത്തിൽ ഉദ്ദേശിച്ചത് ?

ഉത്തരം


കോമാ ഈ പൈ കുത്തും കോമാ

Share This Post:

Leave a Reply

Your email address will not be published.