കുസൃതി ചോദ്യം
മമ്മൂട്ടിക്ക് ഒരു ദുൽഖർ ഉണ്ടെങ്കിൽ എങ്കിൽ, സച്ചിന് എത്ര ദുൽഖർ ഉണ്ട് ?
ഉത്തരം
പത്ത് ദുൽഖർ
Explanation
സച്ചിൻറെ മുഴുവൻ പേര് ; സച്ചിൻ ടെണ്ടുൽക്കർ എന്നാണല്ലോ. “ടെണ്ടുൽക്കർ” എന്നുള്ള പേര് രണ്ടാക്കി നോക്കിയാൽ, 10 – ദുൽഖർ എന്ന് കിട്ടും.
അപ്പോൾ ശെരി ഉത്തരം “സച്ചിന് പത്ത് ദുൽഖർ”