
മലയാളം IQ ചോദ്യം
ഒരു വീട്ടിൽ 7 പെൺ കുട്ടികൾ ഉണ്ട്, ഓരോരുത്തരും 7 കുട്ട പിടിച്ചിരിക്കുന്നു, ഓരോ കുട്ടയിലും 7 പൂച്ച വീതം ഉണ്ട്.. ഓരോ പൂച്ചക്കും 7 കുഞ്ഞുങ്ങളും ഉണ്ട്… ഇനി പറയൂ എത്ര കാലുകൾ ആ വീട്ടിൽ ഉണ്ട്?
ഉത്തരം
10,990 കാലുകൾ
Explanation
ഒരു പെൺകുട്ടിയുടെ കൂടെ ഉള്ള കാലുകൾ ആദ്യം കണ്ടുപിടിക്കാം:
Part 1: 1 Girl’s legs => 2
Part 2: Number of legs for cats => 4 x 7 = 28
Part 3: Number of legs of kittens => 28 x 7 = 196
Part 4: Number of legs in 1 basket => 196 + 28 = 228
Part 5: There are 7 baskets with 1 girl => 228 x 7 = 1568
Part 6: Adding 1 girl’s leg also => 1568 + 2 = 1570
Part 7: Total number of girls is 7 => 1570 x 7 = 10,990