കുസൃതി ചോദ്യം
ആമയും മുയലും എൻട്രൻസ് പരീക്ഷയെഴുതി. ആമയുടെ മാർക്ക് കുറവാണ്. പക്ഷെ കൂടുതൽ മാർക്ക് കിട്ടിയ മുയലിന് പ്രവേശനം കിട്ടിയില്ല. എന്നാൽ ആമയ്ക്കു ആ കോഴ്സിന് പ്രവേശനം കിട്ടി കാരണം?
ഉത്തരം
ആമയ്ക്കു സ്പോർട്സ് കോട്ടയിൽ പ്രവേശനം കിട്ടി.
Explanation
മുൻപ് ആമയും മുയലും ഓട്ടമത്സരം നടത്തിയപ്പോൾ ആമയാണല്ലോ ജയിച്ചത്. അങ്ങനെ സ്പോർട്സ് കോട്ടയിൽ ആമയ്ക്കു പ്രവേശനം കിട്ടി.