കുസൃതി ചോദ്യം 2025
1) സ്വന്തമായി വീടുള്ള ജീവി ?
2) ഏറ്റവും ബഹളമുണ്ടാക്കുന്ന കാറ്റ്
3) ഒരു ജീവി അതിന്റെ പേരും ഒരു സ്പോർട്സിന്റെ പേരും ഒന്നാണ്
4) പേരിന്റെ ഒപ്പം പൂവ് കൊണ്ടുനടക്കുന്ന ജീവി
5) തിന്നുകയില്ല കുടിക്കുകയുമില്ല ഒന്ന് കിട്ടിയാലേ എന്തെങ്കിലും മിണ്ടുകയുള്ളു. ആരാണ് ഞാൻ?
ഉത്തരങ്ങൾ
1) ചീവീട്
2) ചിലമ്പൊലി കാറ്റ്
3) ക്രിക്കറ്റ്
4) പൂവൻ കോഴി
5) ചെണ്ട