Posted on August 22, 2024August 22, 2024 by admin ഒരു തോടിൻ്റെ കരയിൽ അഞ്ചു കിളികൾ ഇരിക്കുന്നുണ്ടായിരുന്നു കുസൃതി ചോദ്യം ഒരു തോടിൻ്റെ കരയിൽ അഞ്ചു കിളികൾ ഇരിക്കുന്നുണ്ടായിരുന്നു. അതിൽ നാലു കിളികൾ പറന്നു പോയി. ഒരു കിളി മാത്രം പറന്നില്ല. എന്തുകൊണ്ട് ? ഉത്തരം അത് ബസ്സിലെ കിളി ആയതുകൊണ്ട് Share This Post: