തിന്നാൻ വേണ്ടി മേടിച്ച ഒരു സാധനം വായിലേക്ക് എത്തിയാലും – Answer

vayilottu ethaarilla

കുസൃതി ചോദ്യം

തിന്നാൻ വേണ്ടി മേടിച്ച ഒരു സാധനം വായിലേക്ക് എത്തിയാലും വയറ്റിലോട്ടു എത്താറില്ല.

എന്താണത്? ഉത്തരം പറയാമോ ?

ഉത്തരം


ചൂവിങ് ഗം (Chewing Gum)

Share This Post:

Leave a Reply

Your email address will not be published.