ഉത്തരം പറയാമോ? | ചെരുപ്പ് കടക്കാരന് ആകെ എത്ര നഷ്ടം? – with Answer

math puzzle malayalam

ഉത്തരം പറയാമോ?…
നഷ്ടം എത്ര …

90% ബുദ്ധിജീവികളും തോറ്റത് …

ഒരാൾ ഒരു ചെരുപ്പ് കടയിൽ കയറി 350 രൂപയുടെ ഒരു ചെരുപ്പ് വാങ്ങി 2000 രൂപ കൊടുത്തു…
ആ കടയിൽ ചില്ലറ ഇല്ലാത്തതിനാൽ കടക്കാരൻ അടുത്ത കടയിൽ പോയി ചില്ലറ വാങ്ങി കൊടുത്തു …
ചെരുപ്പ് വാങ്ങിയ ആൾ സ്ഥലം വിട്ടു. പിന്നീടാണ് അറിയുന്നത് ആ 2000 രൂപ നോട്ട് കള്ളനോട്ട് ആണെന്ന്. അത് അവർ കത്തിച്ചു കളഞ്ഞു.
ചെരുപ്പ് കടക്കാരൻ പുതിയ 2000 രൂപ മറ്റേ കടക്കാരന് കൊടുത്തു.

ചെരുപ്പ് കടക്കാരന് ആകെ എത്ര നഷ്ടം?

ഉത്തരം


2000 രൂപ നഷ്ടം

(1650 രൂപ + ചെരുപ്പിന്റെ 350 രൂപ)

Share This Post:

10 Replies to “ഉത്തരം പറയാമോ? | ചെരുപ്പ് കടക്കാരന് ആകെ എത്ര നഷ്ടം? – with Answer”

  1. ചെരുപ്പ് വാങ്ങിയ ആൾക്ക് കൊടുത്ത 1650 + ചെരുപ്പ് വില 350 + കള്ള നോട്ട് ആണെന്ന് ബോധ്യം ആയപ്പോൾ ചെരുപ്പ് കടക്കാരൻ സ്വന്തം പോക്കറ്റിൽ നിന്ന് ചില്ലറ തന്ന കടക്കാരന് കൊടുക്കേണ്ടി വന്ന 2000 = 4000

Leave a Reply

Your email address will not be published.