30 തേങ്ങ വീതമുള്ള 3 ചാക്ക് | Puzzle with Answer

coconut gate puzzle

30 തേങ്ങ വീതമുള്ള 3 ചാക്ക്.
ഒരാൾ 30 ഗേറ്റ് കടന്നു
കൊണ്ട് പോകണം.
ഓരോ ഗേറ്റിലും ഓരോ
ചാക്കിന് ഓരോ തേങ്ങ വീതം
കൊടുക്കണം.
30 ഗേറ്റും കഴിഞ്ഞാൽ
അയാളുടെ ചാക്കിൽ എത്ര
തേങ്ങ ബാക്കി ഉണ്ടാകും ???

ഉത്തരം


25 തേങ്ങ

Explanation

  • 10 ഗേറ്റ് കടന്നു കഴിയുമ്പോൾ 3 ചാക്കിലും 20 തേങ്ങ വീതം ബാക്കി ഉണ്ടാകും.
  • അപ്പോൾ മൂന്നാമത്തെ ചാക്കിലെ 20 തേങ്ങകൾ 10 വീതം 1 ഇലും 2 ഇലും നിറയ്ക്കും.
  • 15 ഗേറ്റുകൾ 15 തേങ്ങകൾ വീതം 2 ചാക്കിലും ബാക്കി ഉണ്ടാകും.
  • 2 ആമത്തെ ചാക്കിലെ 15 തേങ്ങാ 1 ആമത്തെ ചാക്കിൽ നിറയ്ക്കും
  • അവസാനത്തെ 5 ഗേറ്റ് കടന്നു കഴിയുമ്പോൾ ബാക്കി 25 തേങ്ങ
Share This Post:

2 Replies to “30 തേങ്ങ വീതമുള്ള 3 ചാക്ക് | Puzzle with Answer”

  1. •ആദ്യത്തെ 10 ഗേറ്റ്‌ കടക്കുമ്പോൾ മൂന്നു ചക്കിൽ നിന്നും ഒരു തേങ്ങ വെച്ച് കൊടുത്താൽ (3×10 =30)
    30 തേങ്ങ തീരും (ഇപ്പോൾ 90 തേങ്ങയിൽ നിന്ന് 30 തേങ്ങ തീർന്നു
    എനി ബാക്കി രണ്ട് ചാക് (60 തേങ്ങ)

    •രണ്ടാമത്തെ 15 ഗേറ്റിൽ 2 ചാകിൽ നിന്നും ഒരു ഗേറ്റിൽ 2 തേങ്ങ വെച്ച് കൊടുത്താൽ 30 തേങ്ങ വീണ്ടും തീരും
    ബാക്കി ഒരു ചാക് (30 തേങ്ങ )
    ഇപ്പോൾ 10+15 =25 ഗേറ്റ് കടന്നു

    • ഒരു ചാക് തേങ്ങ കൊണ്ട് ബാക്കിയുള്ള 5 ഗേറ്റ് കടന്നാൽ 5 തേങ്ങ തീരും പിന്നെ ചാക്കിൽ ബാക്കി വരുന്ന തേങ്ങ വെറും 25 തേങ്ങ
    Answer 25 coconut

Leave a Reply

Your email address will not be published.