ആരാദ്യം പറയും | ചുവന്ന നിറമുള്ള പൂവിന്റെ പേരെന്ത് ?

one word puzzle

ആരാദ്യം പറയും നോക്കാം

1) ചുവന്ന നിറമുള്ള പൂവിന്റെ പേരെന്ത് ?
2) പറമ്പ് കിളക്കാൻ ഉപയോഗിക്കുന്ന ആയുധത്തിന്റെ പേര് ?
3) സർപ്പങ്ങളുടെ വാസസ്ഥലത്തിന്റെ പേര് എന്ത് ?
4) സീതയുടെ ഭർത്താവിന്റെ പേരെന്താണ് ?
5) രാത്രിയിൽ മാനത്തു വരുന്നതാരാണ് ?

ഈ നാല് ചോദ്യത്തിനും കൂടി ഒരേയൊരുത്തരം മാത്രമെ പറയാവൂ …

ഉത്തരം


തെച്ചിക്കോട്ട് രാമചന്ദ്രൻ

Share This Post:

One Reply to “ആരാദ്യം പറയും | ചുവന്ന നിറമുള്ള പൂവിന്റെ പേരെന്ത് ?”

Leave a Reply

Your email address will not be published.