
ചളി ചോദ്യങ്ങൾ 2025
- മിക്കവാറും എല്ലാ ദിവസവും പറക്കാറുണ്ട്, പക്ഷെ എങ്ങോട്ടും പോകുന്നില്ല. ആരാണ് ഞാൻ?
- കണക്കിലെ രണ്ട് ശരീരഭാഗങ്ങൾ ഏതൊക്കെ?
- പ്രവർത്തന സമയത്ത് അടച്ചിടുന്ന സ്ഥാപനം ഏതാണ്?
- കാല് പിടിച്ചു കഴിഞ്ഞാൽ കൂടെ വരും. ആരാണ് ഞാൻ?
ഉത്തരങ്ങൾ
1. ഫാൻ
2. കാൽ , അര
3. തീയേറ്റർ
4. കുട