രാത്രി വാതിലും ജനലും അടച്ചുറങ്ങിയ നിങ്ങൾ | കുസൃതി ചോദ്യം

Kusruthi chodyam

കുസൃതി ചോദ്യം

രാത്രി വാതിലും ജനലും അടച്ചുറങ്ങിയ നിങ്ങൾ വാതിലിൽ ഒരു മട്ട് കേൾക്കുന്നു.
അപ്പോൾ നിങ്ങൾ ആദ്യം തുറക്കുന്നത് എന്തായിരിക്കും.

ഉത്തരം


കണ്ണുകൾ (നിങ്ങൾ ഉറക്കം ആയിരുന്നതുകൊണ്ട് നിങ്ങളുടെ കണ്ണുകൾ ആയിരിക്കും ആദ്യം തുറക്കുക.)

Share This Post:

Leave a Reply

Your email address will not be published.