Posted on August 9, 2020August 9, 2020 by admin ഒരു മുത്തശ്ശിക്ക് മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം | Answer കുസൃതി ചോദ്യം ഒരു മുത്തശ്ശിക്ക് മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം. അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും? ഉത്തരം മൈദ പൊടിയാണ്. അത് പൊടിക്കേണ്ട കാര്യം ഇല്ല. Share This Post: