ഞാൻ ഒരു മലയാള വാക്കാണ് ഞാൻ ഒരു ഭക്ഷണസാധനം ആണ്

malayalam vaakku chodyam

ഞാൻ ഒരു മലയാള വാക്കാണ്.
ഞാൻ ഒരു ഭക്ഷണസാധനം ആണ്..
എന്നിൽ പശു ഉണ്ട്…
പശു പോയാൽ ഒപ്പിന് വേണ്ടി ഉപയോഗിക്കാം
എങ്കിൽ ഞാൻ ആര് ?

ഉത്തരം


ഗോതമ്പ്

Explanation
‘ഗോ’ എന്ന പദം പശുവിനെ സൂചിപ്പിക്കുന്നു. ‘ഗോ’ പോയാൽ ‘തമ്പ്’.
‘തമ്പ്’ തള്ള വിരലിന്റെ ഇംഗ്ലീഷ് പദമാണല്ലോ. ‘തമ്പ്’ ഉപഗോഗിച്ചാണല്ലോ ഒപ്പ് ഇടുന്നതും. (Or thumb impressions)


Share This Post:

Leave a Reply

Your email address will not be published.