കുസൃതി ചോദ്യം
ഭർത്താവ് ഭക്ഷണം കഴിക്കാൻ എത്തി കറികൾ മുഴുവൻ വിളമ്പി … ചാറ് ചോദിച്ചപ്പോൾ ഭാര്യ ഒരു നമ്പർ പറഞ്ഞു … എന്ത് ആയിരിക്കും പറഞ്ഞത് … ?
ഉത്തരം അറിയാമോ ?
ഉത്തരം
68
Explanation
68 ചേർത്ത് വായിച്ചാൽ – ‘ആറട്ടെ, എന്ന് പറയാമല്ലോ. ചൂട് അറട്ടെ എന്നാണ് ഭാര്യ ഉദ്ദേശിച്ചത്.
168
ഒന്ന് ആറട്ടെ