എഴുതുമ്പോൾ അഞ്ചക്ഷരം പക്ഷെ പറയുമ്പോൾ ഒറ്റ അക്ഷരം – Answer

Ezhuthumbol Anjaksharam

കുസൃതി ചോദ്യം

എഴുതുമ്പോൾ അഞ്ചക്ഷരം പക്ഷെ പറയുമ്പോൾ ഒറ്റ അക്ഷരം.

അത് ഏത് അക്ഷരം ?

ഉത്തരം


‘Q’

Explanation

എഴുതുമ്പോൾ അഞ്ചക്ഷരം – ‘QUEUE’

പറയുമ്പോൾ ഒറ്റ അക്ഷരം – ‘Q’

Share This Post:

Leave a Reply

Your email address will not be published.