കടലിലെ വസ്‌തുവും കരയിലെ വൃക്ഷവും ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണം

bhakshanam funny question malayalam

കുസൃതി ചോദ്യം

കടലിലെ വസ്‌തുവും കരയിലെ വൃക്ഷവും ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണം ഏത് ?
ഉത്തരം പറയാമോ?

ഉത്തരം


ഉപ്പുമാവ്

Explanation

കടലിലെ വസ്‌തു – ഉപ്പ്

കരയിലെ വൃക്ഷം – മാവ്

Share This Post:

Leave a Reply

Your email address will not be published.