നിങ്ങൾക്ക് ബുദ്ധിയുണ്ടോ
എങ്കിൽ കാരണം സഹിതം ഉത്തരം തരൂ
ഒരു വീട്ടിൽ ഒരു കൊലപാതകം നടന്നു
15 / 8 / 2010 ൽ ഉച്ചക്ക് 12.30 സമയം
പോലീസ് വന്നു അവിടെയുള്ളവരെ
ചോദ്യം ചെയ്തു
ഭാര്യ: ഞാൻ ഉറങ്ങുകയായിരുന്നു
ഡ്രൈവർ: ഞാൻ ബാങ്കിൽ പോയിരുന്നു
വേലക്കാരൻ: ഞാൻ കടയിൽ പോയിരുന്നു
വാച്ച്മാൻ: ഞാൻ കൂട്ടുകാരനെ കാണാൻ പോയി
പോലീസ് ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്തു.
അതാരെ? അവരാണ് പ്രതി…
ഉത്തരം
ഡ്രൈവർ ആണ് പ്രതി. കാരണം, 15 / 8 / 2010 (ആഗസ്റ്റ് 15) സ്വാതന്ത്ര്യ ദിനം ആയതുകൊണ്ട് അന്ന് ബാങ്ക് അവധിയായിരിക്കും. അപ്പോൾ അയാൾ കള്ളം പറഞ്ഞതാവും.
ഒരിക്കലും ജനിച്ച ഉടനെ യുവതിയെ എന്ന് പറയില്ലല്ലോ