ഒരാൾ ഒരു പശുവിനെ കറന്നപ്പോൾ ഇരുന്നൂറ്റിമൂന്ന്‌ ലിറ്റർ പാൽ കിട്ടി | Answer

203 litre milk question

ഒരാൾ ഒരു പശുവിനെ കറന്നപ്പോൾ ഇരുന്നൂറ്റിമൂന്ന്‌ ലിറ്റർ പാൽ കിട്ടി.

അതിൽ നിന്ന് 3 ലിറ്റർ പാൽ കടയിൽ കൊടുത്തു…

ബാക്കി എത്ര ലിറ്റർ പാൽ ഉണ്ട്??

ഉത്തരം


0 (പാൽ ബാക്കി ഒന്നുമില്ല)

Explanation
അയാൾക്ക് 3 ലിറ്റർ പാൽ മാത്രമാണ് കിട്ടിയത്. ചോദ്യത്തിൽ 203 എന്നല്ല, ഇരുന്ന് ഊറ്റി 3 ലിറ്റർ പാൽ കിട്ടി എന്നാണ്


Leave a Reply

Your email address will not be published. Required fields are marked *