വട്ടത്തിൽ ഉള്ള ഒരു വീട് | മൂന്നു ജോലിക്കാർ, ഒരു മുതലാളി – with Answer

malayalam question

വട്ടത്തിൽ ഉള്ള ഒരു വീട്.

മൂന്നു ജോലിക്കാർ. ഒരു മുതലാളി.
ഒരാൾ മുതലാളിയെ കൊന്നു.

പോലീസ് ജോലിക്കാരെ’ചോദ്യം ചെയ്തു.

ക്ലീനർ പറഞ്ഞു : ഞാൻ വീടിന്റെ മൂല അടിച്ചു വാരുക ആയിരുന്നു.

കുക്ക് പറഞ്ഞു : ഞാൻ ചിക്കൻ കറി ഉണ്ടാക്കുക ആയിരുന്നു.

വാഷർ പറഞ്ഞു : ഞാൻ തുണി അലക്കുക ആയിരുന്നു.

നിങ്ങൾ പറയു ആരാണ് യഥാർത്ഥ കൊലയാളി.

ഉത്തരം


ക്ലീനർ ആണ് കൊലയാളി. കാരണം വട്ടത്തിൽ ഉള്ള വീടിന് മൂല ഇല്ല. (അയാൾ പറഞ്ഞത് വീടിന്റെ മൂല അടിച്ചു വാരിക ആയിരുന്നു എന്നാണ്)

Leave a Reply

Your email address will not be published.