ചോദ്യങ്ങൾ
- വിശപ്പുള്ള രാജ്യം ?
- വെള്ളത്തിൽ അലിയുന്ന പൂ ?
- ജനങ്ങൾക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?
- കടയിൽ നിന്ന് വാങ്ങാൻ കിട്ടാത്ത ജാം ?
- കാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?
- ഫിഷ്ടാങ്കിൽ ഒരു മീൻ ചത്തപ്പോൾ ടാങ്കിലെ വെള്ളം കൂടി. എന്താണ് കാരണം ?
- ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ?
- രണ്ടു ബക്കറ്റു നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിന് ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്ന് ഒരു തുള്ളി വെള്ളം പോകുന്നില്ല. കാരണം എന്ത് ?
- ലോകത്തിലെ ഏറ്റവും ചെറിയ പാലം ?
- കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത വളം ?
ഉത്തരങ്ങൾ
- Hungary
- ഷാംപൂ
- Electricity
- Traffic jam
- സ്വർണ്ണക്കട
- ബാക്കിയുള്ള മീനുകൾ കരഞ്ഞതുകൊണ്ട്
- Q
- ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്
- മൂക്കിൻറെ പാലം
- കോവളം