10 കുസൃതി ചോദ്യങ്ങളും ഉത്തരവും | വിശപ്പുള്ള രാജ്യം

ചോദ്യങ്ങൾ

 1. വിശപ്പുള്ള രാജ്യം ?
 2. വെള്ളത്തിൽ അലിയുന്ന പൂ ?
 3. ജനങ്ങൾക്ക് താമസിക്കാൻ പറ്റാത്ത സിറ്റി ?
 4. കടയിൽ നിന്ന് വാങ്ങാൻ കിട്ടാത്ത ജാം ?
 5. കാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?
 6. ഫിഷ്ടാങ്കിൽ ഒരു മീൻ ചത്തപ്പോൾ ടാങ്കിലെ വെള്ളം കൂടി. എന്താണ് കാരണം ?
 7. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ?
 8. രണ്ടു ബക്കറ്റു നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിന്‌ ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്ന് ഒരു തുള്ളി വെള്ളം പോകുന്നില്ല. കാരണം എന്ത് ?
 9. ലോകത്തിലെ ഏറ്റവും ചെറിയ പാലം ?
 10. കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത വളം ?

ഉത്തരങ്ങൾ


 1. Hungary
 2. ഷാംപൂ
 3. Electricity
 4. Traffic jam
 5. സ്വർണ്ണക്കട
 6. ബാക്കിയുള്ള മീനുകൾ കരഞ്ഞതുകൊണ്ട്
 7. Q
 8. ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്
 9. മൂക്കിൻറെ പാലം
 10. കോവളം
Share This Post:

Leave a Reply

Your email address will not be published.