ഒരു സ്ത്രീ തുണി കഴുകുകയായിരുന്നു | ഉത്തരം

ഒരു സ്ത്രീ തുണി വാഷ് ചെയുകയായിരുന്നു
അപ്പോൾ അതുവഴി പോയ ഒരാൾ നാല് ചോദ്യങ്ങൾ ചോദിച്ചു…

 1. എന്താണ് വാഷ് ചെയ്യുന്നത്
 2. എന്തിനാണ് ഹീലുള്ള ചെരിപ്പ് ഇടുന്നത്
 3. ബക്കറ്റിൽ നിന്ന് എന്താണ് വരുന്നത്
 4. നിങ്ങളുടെ പേര് എന്താണ്

ആ സ്ത്രീ എല്ലാ ചോദ്യത്തിനും കൂടി ഒരു ഉത്തരം പറഞ്ഞു.
എന്താണ് ആ ഉത്തരം ?

ഉത്തരം


സരി ഗമ പത നിസ

Share This Post:

3 Replies to “ഒരു സ്ത്രീ തുണി കഴുകുകയായിരുന്നു | ഉത്തരം”

 1. കുസൃതി ചോദ്യം:-

  1. എന്താണ് വാഷ് ചെയ്യുന്നത്.
  2. എന്തിനാണ് ഹീലുള്ള ചെരിപ്പ് ഇടുന്നത്.
  3. ബക്കറ്റിൽ നിന്നും എന്താണ് വരുന്നത്.
  4. നിങ്ങളുടെ പേര് എന്താണ്.
  എല്ലാ ചോദ്യത്തിനും കൂടി ഒരുത്തരം ആണ്
  ഉത്തരം പറയൂ

Leave a Reply

Your email address will not be published.