ഒരു യുവതിക്ക് വാഹനം ഇടിച്ചു പരിക്കേറ്റു | കുസൃതി ചോദ്യം | ഉത്തരം

ആർക്കാണ് കൂടുതൽ ബുദ്ധി എന്ന് ഒന്നു നോക്കാം

കുസൃതി ചോദ്യം

ഒരു യുവതിക്ക് വാഹനം ഇടിച്ചു പരിക്കേറ്റു അവിടെ എത്തിയ പൊലീസ്‌ അവളോട് ചോദിച്ചു എന്താണ് പേര്? ഇതു കേസാക്കണോ ഒത്തുതീർപ്പാക്കണോ ?

രണ്ടിനും കൂടി അവൾ പറഞ്ഞത് ഒരുത്തരം എന്താണത് ?

ഉത്തരം


കെ. സുമതി

Share This Post:

3 Replies to “ഒരു യുവതിക്ക് വാഹനം ഇടിച്ചു പരിക്കേറ്റു | കുസൃതി ചോദ്യം | ഉത്തരം”

Leave a Reply

Your email address will not be published.