- എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി
- കാ.. കാ.. എന്ന് കരയുന്നത് കാക്കകൾ കീ.. കീ.. എന്ന് കരയുന്നത് ആര് ?
- നമ്മുടെ അടുക്കളയിൽ കാണുന്ന മൂന്ന് രോഗങ്ങളുടെ പേര് പറയാമോ ?
- നമുക്ക് ഇത് ഉണ്ടാക്കാൻ പറ്റും പക്ഷെ കാണാൻ പറ്റില്ല ?
- നാലും നാലും കൂട്ടുമ്പോൾ 9 കിട്ടുന്നതെപ്പോളാണ് ?
ഉത്തരങ്ങൾ
- പാവക്കുട്ടി
- ഫോൺ
- ഷുഗർ, ഗ്യാസ്, പ്രഷർ
- ശബ്ദം
- കണക്ക് തെറ്റുമ്പോൾ
കാറ്റ്
ഉത്തരം – കുസൃതി