Malayalam IQ Question
നിങ്ങളുടെ കൈയ്യിലുള്ള കുട്ടയിൽ 20 മാമ്പഴം ഉണ്ട്. ഇരുപത് കുട്ടികളെ വിളിച്ചു ഓരോന്നും ഓരോരുത്തർക്കും കൊടുത്തു. എന്നിട്ടും കുട്ടയിൽ ഒരു മാമ്പഴം അവശേഷിച്ചു. ഇതെങ്ങനെ?
ഉത്തരം
ഒരു കുട്ടിക്ക് കോട്ടയോടു കൂടി കൊടുത്തു. ആ മാമ്പഴം ആണ് കുട്ടയിൽ അവശേഷിച്ചത്.
അപ്പോൾ അവശേഷിച്ചു എന്ന പ്രയോഗം തെറ്റാണ്.