ഒരു കായിക ഇനം, ഒരു മിട്ടായിയുടെ പേര്, ഒരു കാറിന്റെ പേര്

oru kaayika inam kusruthi chodyam

ഉത്തരം പറയാമോ ?

ഒരു കായിക ഇനം,
ഒരു മിട്ടായിയുടെ പേര്,
ഒരു കാറിന്റെ പേര്.

ഇവ 3 ഉം ഒരേ പേരാണ്. ഏതു പേരെന്ന് പറയാമോ?

ഉത്തരം


പോളോ

Explanation
പോളോ എന്ന് പേരുള്ള ഒരു കായിക ഇനവും, ഗ്യാസ് മിട്ടായിയും, കാറും ഉണ്ട്.

Share This Post:

Leave a Reply

Your email address will not be published.