ഉത്തരം പറയാമോ?
ഒരു കുളം. അതിൽ ആദ്യത്തെ ദിവസം കുറച്ചു ഭാഗത്തു പായൽ വളർന്നു. പിറ്റേ ദിവസം അത് ഇരട്ടിയായി. ഇങ്ങനെ തുടർന്നുകൊണ്ടിരുന്നു. 10 ആം ദിവസം കുളം നിറയെ പായൽ നിറഞ്ഞെങ്കിൽ ആ കുളത്തിൻ്റെ പകുതി ഭാഗം പായൽ നിറയാൻ എത്ര ദിവസം എടുത്തു??
ഇതുപോലെയുള്ള കണക്ക് ചോദ്യങ്ങൾക്കു ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിലൂടെ കുട്ടികളുടെ Problem-Solving കഴിവ് വർധിക്കുന്നു. അത് അവരുടെ ഭാവിയിൽ പരീക്ഷകൾക്കും ആപ്റ്റിട്യൂട് ഇന്റർവ്യൂകളും എളുപ്പത്തിൽ മറികടക്കാൻ സഹായിക്കുന്നു.
ഉത്തരം
9 ദിവസം