Posted on January 26, 2022February 1, 2022 by admin കണ്ണൂരിലും ഞാനുണ്ട്…! ബഹിരാകാശത്തും ഞാനുണ്ട് …! – Answer കണ്ണൂരിലും ഞാനുണ്ട്…!ബഹിരാകാശത്തും ഞാനുണ്ട് …!കലണ്ടറിലും ഞാനുണ്ട് …! ആരാണ് ഞാൻ …?? ഉത്തരം ‘ക’ എന്ന അക്ഷരം. Explanationകണ്ണൂർ, ബഹിരാകാശം, കലണ്ടർ – ഈ മൂന്ന് വാക്കുകളിലും ‘ക’ എന്ന അക്ഷരം ഉണ്ട് Share This Post:
ഉത്തരം ചൊവ്വ എന്നും ആവാം
Thenga ?♂️