കണ്ണൂരിലും ഞാനുണ്ട്…! ബഹിരാകാശത്തും ഞാനുണ്ട് …! – Answer

kannoorilum njanundu

കണ്ണൂരിലും ഞാനുണ്ട്…!
ബഹിരാകാശത്തും ഞാനുണ്ട് …!
കലണ്ടറിലും ഞാനുണ്ട് …!

ആരാണ് ഞാൻ …??

ഉത്തരം


‘ക’ എന്ന അക്ഷരം.

Explanation
കണ്ണൂർ, ബഹിരാകാശം, കലണ്ടർ – ഈ മൂന്ന് വാക്കുകളിലും ‘ക’ എന്ന അക്ഷരം ഉണ്ട്

Share This Post:

2 Replies to “കണ്ണൂരിലും ഞാനുണ്ട്…! ബഹിരാകാശത്തും ഞാനുണ്ട് …! – Answer”

Leave a Reply

Your email address will not be published.