ഭാരം കൂടിയ പാനീയം ഏതാണ് ? – with Answer

bhaaram koodiya paneeyam

ഇത് ഒരു കുസൃതി ചോദ്യമാണ്. ഉത്തരം പറയാമോ ?

ഭാരം കൂടിയ പാനീയം ഏതാണ് ?

Hint: ഏതു പാനീയത്തിൻറെ പേരാണ് ഭാരം എന്ന് അവസാനിക്കുന്നത് ?

ഉത്തരം


സംഭാരം

Share This Post:

Leave a Reply

Your email address will not be published.