ആരെയും ഇതുവരെ ഒരു മുറിവ് പോലും ഉണ്ടാക്കിയിട്ടില്ല – കുസൃതി ചോദ്യം

Kolayaali maram kusruthi chodyam

കുസൃതി ചോദ്യം

ആരെയും ഇതുവരെ ഒരു മുറിവ് പോലും ഉണ്ടാക്കിയിട്ടില്ല.
എങ്കിലും കൊലയാളി എന്ന് പേര് ദോഷം ലഭിച്ച മരം ഏത്?

ഉത്തരം


കൊന്ന മരം


Share This Post:

Leave a Reply

Your email address will not be published.