ക്യാരറ്റ് മാത്രം കിട്ടുന്ന കട ?

carrot matram kittunna kada

കുസൃതി ചോദ്യം

ക്യാരറ്റ് മാത്രം കിട്ടുന്ന കട ?

ഉത്തരം പറയാമോ ?

ANSWER


സ്വർണ്ണക്കട

Explanation
24 കാരറ്റ് ആണല്ലോ സ്വർണ്ണം

Share This Post:

Leave a Reply

Your email address will not be published.