മൂന്ന് ഭർത്താക്കന്മാർ ഉള്ള സംഖ്യ ? | മലയാളം ചളി ചോദ്യം – with Answer

moonnu bharthakkanmar ulla sankya

കുസൃതി ചോദ്യം

മൂന്ന് ഭർത്താക്കന്മാർ ഉള്ള സംഖ്യ ?

ഉത്തരം പറയാമോ ?

ഉത്തരം


പതിമൂന്ന്

Explanation
പതി – എന്ന് വെച്ചാൽ ഭർത്താവ് എന്നാണ് അർഥം

Share This Post:

One Reply to “മൂന്ന് ഭർത്താക്കന്മാർ ഉള്ള സംഖ്യ ? | മലയാളം ചളി ചോദ്യം – with Answer”

  1. നല്ല ചോദ്യങ്ങൾ ചോദ്യത്തിന് തക്ക ഉത്തരങ്ങൾ ????????

Leave a Reply

Your email address will not be published.