
രസകരമായ കുസൃതി ചോദ്യം
He യിൽ തുടങ്ങി
He യിൽ അവസാനിക്കുന്ന ഒരു ഇംഗ്ലീഷ് വാക്ക് പറയാൻ പറ്റുമോ ?
ഉത്തരം
HEADACHE
HEADACHE എന്ന വാക്ക് ‘He’ ഇൽ തുടങ്ങി ‘He’ ഇൽ അവസാനിക്കുന്നു.
ഈ ചോദ്യത്തിന് മറ്റൊരുത്തരം ‘HEARTACHE’ ആണ്.
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും