ഉത്തരം പറയാമോ ?
മലയാളത്തിലെ ഒരു അക്ഷരത്തെ നേർ പകുതിയാക്കിയാൽ രണ്ട് അക്കങ്ങൾ കിട്ടും. അതിൽ ഒരു അക്കം മറ്റേ അക്കത്തിൻ്റെ പകുതിയാണെങ്കിൽ ആ മലയാള അക്ഷരം ഏതാണ്?
ഉത്തരം
ഒ
Explanation
‘ഒ’ എന്ന അക്ഷരം പകുതിയാക്കി നോക്കിയാൽ, ആദ്യത്തെ പകുതി 6 ഉം, രണ്ടാമത്തെ പകുതി 3 ഉം കിട്ടും
Cheyyante patambil10 per 2divasamkondu mathil kety anujantethu5per 1 divasamkondu engane