Posted on December 3, 2024December 22, 2024 by admin നിത്യവും കുളിക്കും ഞാൻ… നിത്യവും മഞ്ഞളിൽ നീരാടും… കുസൃതി ചോദ്യം നിത്യവും കുളിക്കും ഞാൻ…നിത്യവും മഞ്ഞളിൽ നീരാടും…എന്നിട്ടും കറുത്ത് കാക്കയെ പോലെ… ആരാണ് ഞാൻ… ഉത്തരം പറയാമോ? ഉത്തരം അമ്മിക്കല്ല് Share This Post: