ഞാൻ ഒരു പഴമാണ്. മലയാളത്തിൽ എന്റെ പേരിനു നാല് അക്ഷരങ്ങൾ ഉണ്ട് | Answer

Malayalam IQ Questions 2020

ഞാൻ ഒരു പഴമാണ്. മലയാളത്തിൽ എന്റെ പേരിനു നാല് അക്ഷരങ്ങൾ ഉണ്ട്.

ഒന്നാമത്തെ അക്ഷരം മനുഷ്യ ശരീരത്തിലെ ഒരു അവയവമാണു,

അവസാനത്തെ രണ്ട് അക്ഷരങ്ങൾ മറ്റൊരു മരത്തിന്റെ ഫലമാണ്.

ഇംഗ്ലീഷിൽ എന്റെ പേരിന്റെ ഒരു ഭാഗം മറ്റൊരു മരത്തിന്റെ പേരാണ്.

ഞാൻ ആര് ?

ഉത്തരം


പൈനാപ്പിൾ (PINEAPPLE)

Share This Post:

3 Replies to “ഞാൻ ഒരു പഴമാണ്. മലയാളത്തിൽ എന്റെ പേരിനു നാല് അക്ഷരങ്ങൾ ഉണ്ട് | Answer”

  1. കുസൃതി ചോദ്യം

    ഞാനൊരു പഴമാണ്.

    എൻ്റെ മലയാളം പേരിൽ ഒരു പഴമുണ്ട്. ഇംഗ്ലീഷ് പേരിൽ മറ്റൊരു പഴമുണ്ട്.

    എങ്കിൽ ഞാനാരാണെന്ന് പറയാമോ ?

Leave a Reply

Your email address will not be published.