ഒരു അച്ഛൻ കുട്ടിക്ക് 40 രൂപ കൊടുത്തിട്ട് പറഞ്ഞു എന്തെങ്കിലും തിന്നാൻ വാങ്ങിക്കണം | Answer

sadhanathinte peru parayu

ഒരു അച്ഛൻ കുട്ടിക്ക് 40 രൂപ കൊടുത്തിട്ട് പറഞ്ഞു എന്തെങ്കിലും തിന്നാൻ വാങ്ങിക്കണം, എന്തെങ്കിലും കുടിക്കാൻ വാങ്ങിക്കണം,
പശുവിന് തിന്നാൻ വാങ്ങിക്കണം, പിന്നെ വിത്ത് നടാനും വാങ്ങിക്കണം.

ആ കുട്ടി ഇതിനെല്ലാം കൂടി ഒരു സാധനം വാങ്ങിച്ചു.

എന്താണ് ആ സാധനം??

ഉത്തരം


തണ്ണിമത്തൻ

Explanation
തണ്ണിമത്തൻ തിന്നാനും, തണ്ണിമത്തൻ ജ്യൂസ് കുടിക്കാനും ഉപയോഗിക്കാം. അതുപോലെ തണ്ണിമത്തന്റെ തൊണ്ടു പശുവിനു തിന്നാൻ കൊടുക്കുകയും, അതിന്റെ കുരു നടാനും ഉപയോഗിക്കാം.


Leave a Reply

Your email address will not be published.