Posted on January 30, 2021January 30, 2021 by admin ഒരു ദിവസം ഉറുമ്പ് ഒരു സ്ഥലത്തു പോവുകയായിരുന്നു – കുസൃതി ചോദ്യം കുസൃതി ചോദ്യം ഒരു ദിവസം ഉറുമ്പ് ഒരു സ്ഥലത്തു പോവുകയായിരുന്നു. അപ്പോൾ ഒരു പുൽച്ചാടി ചോദിച്ചു എങ്ങോട്ടാ പോണേ എന്ന്. അപ്പോൾ ഉറുമ്പ് 36 എന്ന് പറഞ്ഞു. അതിന്റെ അർഥം എന്താണ്? ഉത്തരം മൂന്നാർ Share This Post: