ഒരു IAS ചോദ്യം ആണ് – ബുദ്ധി ഉപയൊഗിക്കൂ
ഒരു ക്രിക്കറ്റ് മത്സരത്തിൽ ബാറ്റിംഗ് ടീമിലെ എല്ലാവരും ആദ്യത്തെ 10 പന്തുകളിൽ തുടർച്ചയായി വിക്കറ്റ് തെറിച്ചു ഔട്ട് ആകുന്നു.
അങ്ങനെയെങ്കിൽ പുറത്താകാതെ നിൽക്കുന്ന ബാറ്റ്സ്മാൻ എത്രാമത്തെ നമ്പർ ആയിരിക്കും?
ഉത്തരം
8 – ആമത്തെ ബാറ്റ്സ്മാൻ ആണ് ഉത്തരം
Explanation
- ആദ്യത്തെ ഓവറിൽ ബാറ്റ്സ്മാൻ നമ്പർ 1, 3, 4, 5, 6, 7 ഔട്ട് ആകും
- രണ്ടാമത്തെ ഓവറിൽ ബാറ്റ്സ്മാൻ നമ്പർ 2 ആയിരിക്കും ആദ്യത്തെ ബോൾ ഫേസ് ചെയ്യുക. അതുപോലെ ബാറ്റ്സ്മാൻ നമ്പർ 8 ആയിരിക്കും റണ്ണർ ആകുക
- അപ്പോൾ രണ്ടാമത്തെ ഓവറിൽ ബാറ്റ്സ്മാൻ നമ്പർ 2, 9, 10, 11 ഔട്ട് ആകും
- അപ്പോൾ ബാറ്റ്സ്മാൻ നമ്പർ 8 ആയിരിക്കും പുറത്താകാതെ നിൽക്കുന്നത്
?????hahahahaa
Good ??