ഒരു IAS ചോദ്യം | ഒരു കടയിൽ നിന്ന് 1 രൂപക്ക് 3 മിട്ടായി കിട്ടും – with Answer

ഒരു IAS ചോദ്യം

ഒരു IAS ചോദ്യം

ഒരു കടയിൽ നിന്ന് 1 രൂപക്ക് 3 മിട്ടായി കിട്ടും. ഈ മിട്ടായികളുടെ cover തിരിച്ചു കൊടുത്താൽ 1 മിട്ടായി കൂടെ കിട്ടും. അങ്ങനെയെങ്കിൽ 45 രൂപയ്ക്കു എത്ര മിട്ടായി കിട്ടും ?

Tell me the answer…

ഉത്തരം


202 മിട്ടായി കിട്ടും ( 135 + 45 + 15 + 5 + 1 + 1)

2 Replies to “ഒരു IAS ചോദ്യം | ഒരു കടയിൽ നിന്ന് 1 രൂപക്ക് 3 മിട്ടായി കിട്ടും – with Answer”

  1. അഞ്ച് കവറുകളിൽ മൂന്നെണ്ണം കൊടുത്ത് ഒരു മിഠായി വാങ്ങാം. അതിന്റെ ഒരു കവറും ബാലൻസിരുന്ന രണ്ടു കവറുകളും കൂടി ചേർത്ത് കൊടുത്താൽ ഒരു മിഠായി കൂടി കിട്ടും.

Leave a Reply

Your email address will not be published.