ഒരു വീട്ടിൽ 2 അമ്മയും 1 വല്യമ്മയും – കുസൃതി ചോദ്യം

കുസൃതി ചോദ്യം

ഒരു വീട്ടിൽ 2 അമ്മയും 1 വല്യമ്മയും 2 മക്കളും ഉണ്ടെങ്കിൽ ആ വീട്ടിൽ മൊത്തം എത്ര പേരുണ്ട്

ഉത്തരം


3 പേര് (1 വല്യമ്മയും അവരുടെ 2 അമ്മമാരായ മക്കളും)

Share This Post:

Leave a Reply

Your email address will not be published.