തവളയുടെ മുൻപിലും കഴുതയുടെ പിന്നിലും കാണുന്നത് എന്ത്? Answer

thavalayude munnilum

കുസൃതി ചോദ്യം

തവളയുടെ മുൻപിലും കഴുതയുടെ പിന്നിലും കാണുന്നത് എന്ത്?

ഈ ചോദ്യത്തിൻറെ ഉത്തരം അറിയാമെങ്കിൽ കമെന്റ് ആയി താഴെ പോസ്റ്റ് ചെയ്യൂ.

ഉത്തരം


‘ത’ എന്ന അക്ഷരം

Leave a Reply

Your email address will not be published. Required fields are marked *