ചുമ്മാ ഇരിക്കുവാണേൽ ഇതിൻ്റെ ആൻസർ പറ | 10 Questions with Answers

mal questions

ചുമ്മാ ഇരിക്കുവാണേൽ ഇതിൻ്റെ ആൻസർ പറ.
ഫണ്ണി കോസ്ററ്യൻസ്…

 1. സ്വന്തം പേര് എപ്പോഴും പറയുന്ന ജീവി?
 2. വിശപ്പുള്ള രാജ്യം?
 3. ഉറുമ്പിന്റെ അപ്പൻറെ പേര്?
 4. കഴിക്കാൻ പറ്റുന്ന നിറം?
 5. കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?
 6. കാലും നഖവും ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത ജീവി?
 7. കഴിക്കാൻ പറ്റുന്ന ആന?
 8. പേരിൻറെ കൂടെ ഇനിഷ്യൽ ഉള്ള ജീവി?
 9. എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?
 10. മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?

ഉത്തരങ്ങൾ


 1. കാക്ക
 2. ഹംഗറി
 3. ആന്റപ്പൻ
 4. ഓറഞ്ച്
 5. മെഴുകുതിരി
 6. ആന
 7. ബനാന
 8. ചിമ്പാൻസി
 9. സ്‌പൂൺ
 10. അപകടം
Share This Post:

Leave a Reply

Your email address will not be published.