IQ Test Malayalam
ഒരു കൊലപാതകിയെ വധശിക്ഷക്ക് വിധിക്കുന്നു. മൂന്ന് മുറികളിൽ ഒന്ന് അയാൾ തിരഞ്ഞെടുക്കണം.
1) ആദ്യത്തേത് – തീ ആളിക്കത്തുന്ന മുറി.
2) രണ്ടാമത്തേത് – നിറയെ തോക്കുധാരികളുള്ള മുറി.
3) മൂന്നാമത്തേത് – സിംഹങ്ങളെ 3 വർഷത്തോളമായി പട്ടിണിക്കിട്ട മുറി.
ഏതു മുറിയാകും അയാൾ തിരഞ്ഞെടുക്കുക ?
ഉത്തരം
മൂന്നാമത്തെ മുറി. കാരണം : മൂന്ന് വർഷമായി ഭക്ഷണം കഴിക്കാത്ത സിംഹങ്ങൾ ചത്ത് പോയിരിക്കും.