നാല് കാലും രണ്ടു കൈയും ഉണ്ടെങ്കിൽ കൂടി നടക്കാനോ പറക്കാനോ പറ്റാത്ത ഒന്ന് ?

naalu kaalum randu kaiyyum

കുസൃതി ചോദ്യം

നാല് കാലും രണ്ടു കൈയും ഉണ്ടെങ്കിൽ കൂടി നടക്കാനോ പറക്കാനോ പറ്റാത്ത ഒന്ന് ?

ഉത്തരം പറയാമോ ?

ഉത്തരം

കസേര

Explanation
കസേരക്ക് നാല് കാലും രണ്ടു കൈയും ഉണ്ടല്ലോ.

Share This Post:

Leave a Reply

Your email address will not be published.