Posted on November 13, 2024November 13, 2024 by admin ഇംഗ്ലീഷ് ലെ രണ്ടക്ഷരങ്ങൾക്കിടയിൽ പതിനൊന്നു വന്നാൽ – with Answer കുസൃതി ചോദ്യംഇംഗ്ലീഷ് ലെ രണ്ടക്ഷരങ്ങൾക്കിടയിൽ പതിനൊന്നു വന്നാൽ നാലക്ഷരമുള്ള ഒരു ഇംഗ്ലീഷ് വാക്ക് കിട്ടും. ഏതാണത് ? ഉത്തരം EXIT Explanationഇംഗ്ലീഷ് ലെ രണ്ടക്ഷരങ്ങൾ – E & Tപതിനൊന്നു – XIഉത്തരം – EXIT Share This Post: