
ഒരു ദിവസം ഒരാൾ വിശന്നു വലഞ് കാറിലൂടെ സഞ്ചരിക്കുക ആയിരുന്നു.
പെട്ടന്ന് മുന്നിൽ 3 വാതിൽ വന്നു.
- വാതിലിൽ .. ഫുഡ്
- വാതിലിൽ .. വെള്ളം
- വാതിലിൽ .. ഒരുപാട് പണം
ഏതു വാതിൽ ആണ് അയാൾ ആദ്യം തുറക്കുക ?
ഉത്തരം
കാറിന്റെ വാതിൽ (door)
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും