ഒരു ദിവസം ഒരാൾ വിശന്നു വലഞ് കാറിലൂടെ സഞ്ചരിക്കുക ആയിരുന്നു – with Answer

ഒരു ദിവസം ഒരാൾ വിശന്നു വലഞ് കാറിലൂടെ സഞ്ചരിക്കുക ആയിരുന്നു.

പെട്ടന്ന് മുന്നിൽ 3 വാതിൽ വന്നു.

  1. വാതിലിൽ .. ഫുഡ്
  2. വാതിലിൽ .. വെള്ളം
  3. വാതിലിൽ .. ഒരുപാട് പണം

ഏതു വാതിൽ ആണ് അയാൾ ആദ്യം തുറക്കുക ?

ഉത്തരം


കാറിന്റെ വാതിൽ (door)

Share This Post:

Leave a Reply

Your email address will not be published.